Post Category
ക്ഷേമ സ്ഥാപനങ്ങൾക്ക് ഗ്രാൻ്റ്
ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെ അംഗീകാരത്തോടെ കുട്ടികളെ സംരക്ഷിക്കുന്ന ക്ഷേമ സ്ഥാപനങ്ങൾ, വയോജന സംരക്ഷണ ക്ഷേമ സ്ഥാപനങ്ങൾ, യാചക മന്ദിരങ്ങൾ, പി.എച്ച് ഹോംസ് എന്നിവയിൽ അർഹതയുള്ള സ്ഥാപനങ്ങൾക്ക് 2019-20 വർഷത്തെ ഗ്രാൻഡിന് അപേക്ഷിക്കാം.
അപേക്ഷകൾ ഓഗസ്റ്റ് 27നകം കോട്ടയം മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമര്‍പ്പിക്കണം. ഫോൺ: 0481 2563980
date
- Log in to post comments