Skip to main content

മെഡിക്കൽ രംഗത്തെ തൊഴിൽ സാധ്യതകൾ: വെബിനാർ 25 ന്

 

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിന്‍റെ ആഭിമുഖ്യത്തില്‍   മെഡിക്കല്‍  - പാരാമെഡിക്കല്‍ രംഗത്തെ ഉപരിപഠന- തൊഴില്‍ സാധ്യതകളെപ്പറ്റി  ഓഗസറ്റ് 25ന് ഉച്ചകഴിഞ്ഞ് മൂന്നിന്  വെബിനാര്‍ സംഘടിപ്പിക്കും. പ്ലസ് ടു സയന്‍സ് വിജയിച്ച വിദ്യാര്‍ത്ഥികൾക്ക്  പങ്കെടുക്കാം.  ഫോണ്‍  0481-2560413.

date