Skip to main content

 അറിയിപ്പ്

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല 2020 ജൂണിൽ നടത്തിയ പിജി ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍ ആന്റ് ഓഫീസ് പ്രൊസീഡിംഗ് സ് ഇന്‍ ഹിന്ദി
പരീക്ഷകളുടെ പ്രാവിഷണല്‍ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. ഫലം
സര്‍വ്വകലാശാല വെബ്സൈറ്റില്‍ (www.ssus.ac.in) ലഭ്യമാണ്

 അറിയിപ്പ്

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല 2020-21 അധ്യയന
വര്‍ഷത്തിലെ ബിരുദ/ഡിപ്ലോമ പ്രാഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പുതുക്കിയ
ടൈംടേബിളും മറ്റ് നടപടിക്രമങ്ങളും സര്‍വ്വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.റാങ്ക് ലിസ്റ്റ് 24.08.2020 ന് പ്രസിദ്ധീകരിക്കും. വിവിധ വിഭാഗങ്ങളിലേക്ക് പ്രവേശനത്തിനു
വേണ്ടിയുള്ള അഭിമുഖം 07.09.2020 മുതല്‍ 09.09.2020 വരെ നടത്തും. കൂടുതല്‍
വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) സന്ദര്‍ശിക്കുകയോ
സര്‍വ്വകലാശാല ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ നമ്പറില്‍ (0484-2699731) ബന്ധപ്പെടുകയോ ചെയ്യുക.

സൗജന്യ കരിയര്‍ വെ ബിനാര്‍

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി
എംപ്ലായ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറായുടെ ആഭിമുഖ്യത്തില്‍ 27/08/2020
വ്യാഴാഴ്ച 2.30 നു "ബിരുദപഠനത്തിനു ശേഷം ഉപരിപഠനവും ജാലി സാധ്യതകളും" എന്ന
വിഷയത്തില്‍ ഒരു സൗജന്യ കരിയര്‍ വെബിനാര്‍ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫാം വഴി സംഘടിപ്പിക്കുന്നു.
കരിയര്‍ വിദഗ്ധനും റിട്ടയേര്‍ഡ് ഡെപ്യൂട്ടി ചീഫുമായ .എം.വി.പോളച്ചന്‍ ക്ലാസുകള്‍
നയിക്കുന്നു. ബിരുദം കഴിഞ്ഞവര്‍ക്കും നിലവില്‍ പഠിച്ചുകാണ്ടിരിക്കുന്നവര്‍ക്കും അവരുടെ രക്ഷി
താക്കള്‍ക്കും പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പര്‍ 8078857553, 8281353316, 0484– 2464498.

date