Skip to main content

ഇടമലക്കുടിയില്‍ അക്ഷയ ക്യാമ്പ് സംഘടിപ്പിച്ചു

    അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ സേവന ക്യാമ്പ് സംഘടിപ്പിച്ചു.  ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ തെറ്റുതിരുത്തല്‍, പി.എസ്.സി രജിസ്‌ട്രേഷന്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ എീ സേവനങ്ങള്‍ ആണ് ക്യാമ്പില്‍ നല്‍കിയത്.  അക്ഷയ ജില്ലാ പ്രോജക്ട്  മാനേജര്‍ നിവേദ് എസിന്റെ നേതൃത്വത്തിലുള്ള ക്യാമ്പില്‍ അക്ഷയ സംരംഭകരായ നിഷാന്ത്, അനില്‍കുമാര്‍, ജഗദീഷ്, റെജി എിവര്‍ പങ്കെടുത്തു.

date