Post Category
അവധിക്കാല കംപ്യൂട്ടര്‍ കോഴ്‌സ്
കേരളസര്‍ക്കാര്‍ സ്ഥാപനമായ എല്‍ബിഎസ്സ് സെന്ററിന്റെ പാമ്പാടി ഉപകേന്ദ്രത്തില്‍ ഏപ്രില്‍ നാലിന് ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും പാസായവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസര്‍-ഇന്‍-ചാര്‍ജ്, എല്‍ ബി എസ്സ് സബ് സെന്റര്‍, കടവുംഭാഗം ചേംബേഴ്‌സ്, പോലീസ് സ്റ്റേഷന് എതിര്‍വശം, പാമ്പാടി, ഫോണ്‍: 0481-2505900
(കെ.ഐ.ഒ.പി.ആര്‍-516/18)
date
- Log in to post comments