Skip to main content

പരാതി പരിഹാര അദാലത്ത് മാറ്റി*

സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ആഗസ്റ്റ് 27 ന് നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റി.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date