Skip to main content

ജില്ലാ തല കബഡി മത്സരം

നെഹ്റു യുവ കേന്ദ്ര മലപ്പുറവും എയ്സ് ഫൌണ്ടേഷന്‍ മലപ്പുറവും  സംയുക്തമായി ജില്ലാ തല ഇന്റ്റര്‍ യൂത്ത് ക്ലബ് കബഡി മത്സരം സംഘടിപ്പിക്കുന്നു. ഹാജിയാര്‍ പള്ളി മുനിസിപ്പല്‍ ഫെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ മാര്‍ച്ച് 24 നാണ് മത്സരം.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകള്‍ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 9961297010, 9746858143.

 

date