Post Category
മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനാല്‍ കേരളത്തിലെ തീരത്ത് നിന്നും ഒരു മത്സ്യത്തൊഴിലാളിയും മാര്‍ച്ച് 15 വരെ മത്സ്യ ബന്ധനത്തിനു പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
(കെ.ഐ.ഒ.പി.ആര്‍-520/18)
date
- Log in to post comments