Skip to main content

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍

 

കോട്ടയം ജില്ലയിലെ പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്കുളള 2017 ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ തുകയായ 6,000 രൂപയും ആശ്രിത പെന്‍ഷന്‍കാരുടെ 1250 രൂപയും പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

                                                 (കെ.ഐ.ഒ.പി.ആര്‍-518/18)

date