Post Category
സീറ്റ് ഒഴിവ്
മങ്കടയിലെ ഫുഡ്ക്രാഫ്റ്റ് ഇന്‍സിറ്റിറ്റിയൂട്ടില്‍ ഒരുവര്‍ഷത്തെ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് ജനറല്‍, ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സിന് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 0493 3295733, 9645078880, 9895510650.
date
- Log in to post comments