Post Category
തൊഴില്‍രഹിത വേതനം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ബാങ്ക് പാസ്ബുക്കും ആധാര്‍ കാര്‍ഡും ഹാജരാക്കിയിട്ടുള്ളവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, തൊഴില്‍ രഹിത വേതന വിതരണ കാര്‍ഡ് എന്നിവ സഹിതം ഇന്ന് (26) പഞ്ചായത്ത് ഓഫീസി ല്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments