Skip to main content

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പന്തളം നഗരസഭയിലെ വാര്‍ഡ് 8, 9, 11, വാര്‍ഡ് 25 ലെ മലമുകളില്‍ കോളനി ഭാഗം ഉള്‍പ്പെട്ട പ്രദേശം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 3 ല്‍ ഉള്‍പ്പെട്ട തോപ്പില്‍മല ഭാഗം, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 12, 14, 16, 17 എന്നീ സ്ഥലങ്ങളില്‍ 2020 ആഗസ്റ്റ് 25 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

 

രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ്  പ്രഖ്യാപിച്ച് ഉത്തരവായത്.

 

date