Post Category
അതീവ ന്യൂനമര്‍ദം : കണ്‍ട്രോള്‍ റൂം തുറന്നു
സംസ്ഥാനത്ത് അതീവ ന്യൂനമര്‍ദം അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര സാഹചര്യം നേരിടുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറുക്കുന്നതിന്‍റെ ഭാഗമായി കോഴഞ്ചേരി താലൂക്കാഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0468 2222221. (പിഎന്‍പി 628/18)
date
- Log in to post comments