Post Category
കോവിഡ് 19 സംശയ നിവാരണത്തിന് ഇന്ന് (25) മുതല്‍ ടോള്‍ ഫ്രീ നമ്പര്‍ ജില്ലയില്‍ 24 മണിക്കൂറും പ്ര
വര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാര്‍ റൂമിനോടനുബന്ധിച്ച് കോള്‍ സെന്റര്‍ ഇന്ന് (25) പ്രവര്‍ത്തനം ആരംഭിക്കും. റവന്യൂ, ആരോഗ്യം, പോലീസ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, തദ്ദേശ സ്വയംഭരണം, പി.ആര്‍.ഡി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്.
കോവിഡ് സംബന്ധിച്ച സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും താഴെ ചേര്‍ത്തിരിക്കുന്ന ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍ 18004255640.
date
- Log in to post comments