Post Category
എച്ച്.ഡി.സി & ബി.എം കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന സഹകരണ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2020-21 വർഷത്തെ എച്ച്.ഡി.സി ആന്റ് ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ആഗസ്റ്റ് 27 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 30 ആണ്. അപേക്ഷ സമർപ്പിക്കാനും വിശദ വിവരത്തിനും www.scu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
പി.എൻ.എക്‌സ്. 2927/2020
date
- Log in to post comments