Skip to main content

തെങ്ങ് കൃഷിക്ക് സഹായം

    ചെന്നീ ര്‍ക്കര കൃഷി ഭവന്‍റെ പരിധിയില്‍ കായ്ഫലമില്ലാത്ത തെങ്ങുകള്‍ മുറിച്ച് മാറ്റി പുതിയ തൈകള്‍ വച്ച് പിടിപ്പിക്കുന്നതിന് ആനുകൂല്യം ലഭിക്കുന്നതിന് പട്ടികജാതിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഈ മാസം 20നകം കൃഷിഭവനില്‍ അപേക്ഷ നല്‍കണം.                                           (പിഎന്‍പി 630/18)
 

date