Skip to main content

പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 26.08.2020

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 180 പേര്‍ക്ക് 

കോവിഡ്-19 സ്ഥിരീകരിച്ചു. 

 

ജില്ലയില്‍ ഇന്ന് 37 പേര്‍ രോഗമുക്തരായി.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 148 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 

 

• വിദേശത്തുനിന്ന് വന്നവര്‍

 

1) ഖത്തറില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശി (26). 

2) ഷാര്‍ജയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (45)

3) സൗദിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (53). 

4) ദുബായില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (56). 

5) ദുബായില്‍ നിന്നും എത്തിയ ചേത്തക്കല്‍ സ്വദേശിനി (47). 

6) ഷാര്‍ജയില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (32)

7) ഇറാക്കില്‍ നിന്നും എത്തിയ പെരുനാട് സ്വദേശി (34). 

8) കുവൈറ്റില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (35). 

9) ദുബായില്‍ നിന്നും എത്തിയ കുടമുരുട്ടി സ്വദേശി (29). 

10) ഷാര്‍ജയില്‍ നിന്നും എത്തിയ പേട്ട സ്വദേശി (33)

11) ദുബായില്‍ നിന്നും എത്തിയ പന്തളം സ്വദേശി (48). 

12) ദുബായില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (48). 

13) ഉസ്ബക്കിസ്ഥാനില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശി (51). 

14) കുവൈറ്റില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (35). 

15) കുവൈറ്റില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശി (13). 

16) കുവൈറ്റില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (40). 

17) കുവൈറ്റില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (12). 

 

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

 

18) ജമ്മു-കാശ്മീരില്‍ നിന്നും എത്തിയ മല്ലപ്പളളി, പരിയാരം സ്വദേശി (27). 

19) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശി (60). 

20) ജമ്മുവില്‍ നിന്നും എത്തിയ ആലംതുരുത്തി സ്വദേശി (52). 

21) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിനി (22). 

22) തെലുങ്കായില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശി (33). 

23) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തലച്ചിറ സ്വദേശി (40). 

24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (52). 

25) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പഴവങ്ങാടി സ്വദേശിനിയായ 18 മാസം പ്രായമുളള പെണ്‍കുട്ടി.

26) റാഞ്ചിയില്‍ നിന്നും എത്തിയ കടമാന്‍കുളം സ്വദേശിനി (33). 

27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തുലാപ്പളളി സ്വദേശിനി (22). 

28) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മണ്ണടിശാല സ്വദേശിനി (55). 

29) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെട്ടിമുക്ക് സ്വദേശി (10). 

30) പഞ്ചാബില്‍ നിന്നും എത്തിയ കുരമ്പാല സ്വദേശി (26). 

31) ആസാമില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശി (50). 

32) ആസാമില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (35). 

 

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 

 

33) തിരുവല്ല മഞ്ഞാടി സ്വദേശി കെ.എം.ജോണി (72). 25.08.2020-ന് വീട്ടില്‍ മരണമടഞ്ഞു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. 

34) വളളിക്കോട്, കൈപ്പട്ടൂര്‍ സ്വദേശി രാമകൃഷ്ണന്‍ (68). 25.08.2020-ന് വീട്ടില്‍ മരണമടഞ്ഞു. ഹൃദയ, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു.

35) കുറ്റപ്പുഴ സ്വദേശി (62). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

36) പന്തളം കടയ്ക്കായ് സ്വദേശിനി (6). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

37) തുവയൂര്‍ സ്വദേശി (21). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

38) പാറക്കര സ്വദേശി (69). തട്ടയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

39) പൂഴിക്കാട് സ്വദേശിനി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

40) വളളംകുളം സ്വദേശിനി (30). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

41) ഏനാദിമംഗലം സ്വദേശിനി (17). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

42) അടൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (32). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

43) പളളിക്കല്‍ സ്വദേശി (57). പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

44) തുവയൂര്‍ സ്വദേശി (39). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

45) ഏറത്ത് സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

46) പഴകുളം സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

47) നൂറനാട് സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

48) പഴകുളം സ്വദേശിനി (8). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

49) മേലൂട് സ്വദേശി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

50) തുവയൂര്‍ സ്വദേശിനി (9). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

51) തുവയൂര്‍ സ്വദേശി (40). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

52) കോയിപ്രം സ്വദേശി (19). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

53) ചെറുകോല്‍ സ്വദേശിനി (63). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

54) കല്ലുങ്കല്‍ സ്വദേശിനി (48). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

55) കല്ലൂങ്കല്‍ സ്വദേശിനി (24). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

56) കല്ലുങ്കല്‍ സ്വദേശി (76). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

57) കല്ലുങ്കല്‍ സ്വദേശി (14). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

58) പയ്യനല്ലൂര്‍ സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

59) മേലൂട് സ്വദേശിനി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

60) പയ്യനല്ലൂര്‍ സ്വദേശിനി (35). പഴകുളത്തുളള സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

61) ഏനാദിമംഗലം സ്വദേശിനി (13). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

62) തുവയൂര്‍ സൗത്ത് സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

63) കുറുമ്പുകര സ്വദേശിനി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

64) പഴകുളം സ്വദേശി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

65) കല്ലുങ്കല്‍ സ്വദേശി (56). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

66) കടയ്ക്കാട് സ്വദേശിനി (2). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

67) തോന്നല്ലൂര്‍ സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

68) കടയ്ക്കാട് സ്വദേശിനി (27). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

69) മാരാമണ്‍ സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

70) കടയ്ക്കാട് സ്വദേശി (8). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

71) തുവയൂര്‍ സ്വദേശി (9). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

72) കൈപ്പുഴ നോര്‍ത്ത് സ്വദേശി (25). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്

73) കടയ്ക്കാട് സ്വദേശി (3). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

74) കടയ്ക്കാട് സ്വദേശിനി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

75) കടമ്പനാട് സ്വദേശി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്

76) ഇലന്തൂര്‍ സ്വദേശി (14). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

77) പഴകുളം സ്വദേശി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്

78) കാക്കോലില്‍ സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്

79) പുല്ലുപ്രം സ്വദേശിനി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

80) പന്തളം സ്വദേശി (38). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

81) കടയ്ക്കാട് സ്വദേശിനി (55). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

82) പന്തളം സ്വദേശിനി (45). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

83) പന്തളം സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

84) പറക്കോട് സ്വദേശി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

85) പളളിക്കല്‍ സ്വദേശിനി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

86) പളളിക്കല്‍ സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

87) ഏഴംകുളം സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

88) അടൂര്‍ സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

89) വാഴമുട്ടം സ്വദേശിനി (62). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

90) ഇലന്തൂര്‍ സ്വദേശി (44). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

91) ഇലന്തൂര്‍ സ്വദേശി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

92) ഇലന്തൂര്‍ സ്വദേശിനി (43). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

93) വളളിക്കോട് സ്വദേശിനി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

94) കുരമ്പാല സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

95) പന്തളം ടആക ജീവനക്കാരന്‍ (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

96) കടയ്ക്കാട് സ്വദേശി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

97) കടയ്ക്കാട് സ്വദേശിനി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

98) കടയ്ക്കാട് സ്വദേശി (47). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

99) കടയ്ക്കാട് സ്വദേശി (40). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

100) കടയ്ക്കാട് സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

101) കടയ്ക്കാട് സ്വദേശി (36). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

102) പൂഴിക്കാട് സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

103) കടയ്ക്കാട് സ്വദേശി (60). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

104) പാറക്കര സ്വദേശി (30). തട്ടയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

105) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

106) ഇടമാലി സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

107) ഇടമാലി സ്വദേശിനി (6). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

108) ഇടമാലി സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

109) കുരമ്പാല സ്വദേശി (64). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

110) കടയ്ക്കാട് സ്വദേശി (19). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

111) കുളനട സ്വദേശി (46). തട്ടയില്‍ ഒരുപ്പുറം ക്ഷേത്രത്തിലെ പുരോഹിതനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

112) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

113) കടയ്ക്കാട് സ്വദേശിനി (44). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

114) പന്തളം സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

115) പന്തളം സ്വദേശി (22). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

116) കടയ്ക്കാട് സ്വദേശി (19). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

117) തുമ്പമണ്‍ സ്വദേശി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

118) ഇടമാലി സ്വദേശിനി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

119) പന്തളം സ്വദേശി (21).  കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

120) കടയ്ക്കാട് സ്വദേശി (32). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

121) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

122) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

123) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

124) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

125) കടയ്ക്കാട് സ്വദേശി (53). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

126) കടയ്ക്കാട് സ്വദേശി (22). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

127) പന്തളം സ്വദേശി (22). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

128) കടയ്ക്കാട് സ്വദേശി (22). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

129) കടയ്ക്കാട് സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

130) അയിരൂര്‍ സ്വദേശിനി (32). കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

131) കടയ്ക്കാട് സ്വദേശി (29). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

132) പൂഴിക്കാട് സ്വദേശി (62). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

133) പൂഴിക്കാട് സ്വദേശിനി (41). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

134) പൂഴിക്കാട് സ്വദേശി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

135) വയലാത്തല സ്വദേശി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

136) ആലംതുരുത്തി സ്വദേശി (13). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

137) കടയ്ക്കാട് സ്വദേശി (62). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

138) കടയ്ക്കാട് സ്വദേശി (5). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

139) തോന്നല്ലൂര്‍ സ്വദേശി (65). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

140) കടയ്ക്കാട് സ്വദേശിനി (17). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

141) വളളംകുളം സ്വദേശിനി (60). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

142) കടയ്ക്കാട് സ്വദേശിനി (12). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

143) കടയ്ക്കാട് സ്വദേശി (27). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

144) കടയ്ക്കാട് സ്വദേശി (28). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

145) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

146) കടയ്ക്കാട് സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

147) പട്ടാഴി സ്വദേശി (25). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

148) തോന്നല്ലൂര്‍ സ്വദേശി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

149) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

150) കടയ്ക്കാട് സ്വദേശി (63). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

151) തോന്നല്ലൂര്‍ സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

152) കടയ്ക്കാട് സ്വദേശി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

153) കടയ്ക്കാട് സ്വദേശി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

154) കടയ്ക്കാട് സ്വദേശി (30). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

155) തോന്നല്ലൂര്‍ സ്വദേശി (45). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

156) കടയ്ക്കാട് സ്വദേശി (37). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

157) കടയ്ക്കാട് സ്വദേശി (38). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

158) കടയ്ക്കാട് സ്വദേശി (31). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

159) കടയ്ക്കാട് സ്വദേശി (46). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

160) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

161) കടയ്ക്കാട് സ്വദേശി (51). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

162) തോന്നല്ലൂര്‍ സ്വദേശി (52). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

163) ചുരളിക്കോട് സ്വദേശിനി (70). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

164) കടയ്ക്കാട് സ്വദേശി (36). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

165) കടയ്ക്കാട് സ്വദേശി (18). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

166) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

167) കടയ്ക്കാട് സ്വദേശി (57). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

168) കടയ്ക്കാട് സ്വദേശി (30). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

169) കടയ്ക്കാട് സ്വദേശി (48). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

170) കടയ്ക്കാട് സ്വദേശി (63). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

171) കടയ്ക്കാട് സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

172) കടയ്ക്കാട് സ്വദേശി (25). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

173) തോന്നല്ലൂര്‍ സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

174) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

175) കടയ്ക്കാട് സ്വദേശിനി (39). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

176) കടയ്ക്കാട് സ്വദേശി (54). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

177) നെടുമ്പ്രം സ്വദേശിനി (42). ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

178) കുന്നന്താനത്ത് വ്യാപാരസ്ഥാപനത്തില്‍ ഒറിസ്സാ സ്വദേശി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

179) കുന്നന്താനത്ത് വ്യാപാരസ്ഥാപനത്തില്‍ ഒറിസ്സാ സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

180) തുമ്പമണ്‍ സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

 

ജില്ലയില്‍ ഇതുവരെ ആകെ 2881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1658 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

 

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 14 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ രണ്ടു പേര്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. .

 

ജില്ലയില്‍ ഇന്ന് 37 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2069 ആണ്.

 

പത്തനംതിട്ട ജില്ലക്കാരായ 796 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 769 പേര്‍ ജില്ലയിലും, 27 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 200 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 141 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 3 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസി യില്‍ 93 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി യില്‍ 45 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസി യില്‍ 241 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി യില്‍ 50 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 31 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 804 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 141 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 

 

ജില്ലയില്‍ 10227 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1362 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1785 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 58 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 91 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13374 പേര്‍ നിരീക്ഷണത്തിലാണ്.

 

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

 

ക്രമ നമ്പര്‍,  പരിശോധനയുടെ പേര് -ഇന്നലെ വരെ ശേഖരിച്ചത് - ഇന്ന് ശേഖരിച്ചത് -ആകെ

 

1,ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)- 50516-725-51241

2, ട്രൂനാറ്റ് പരിശോധന- 1475-43- 1518

3,റാപ്പിഡ് ആന്റിജന്‍ പരിശോധന-11929-1205-13134

4,റാപ്പിഡ് ആന്റിബോഡി പരിശോധന-485-0-485

ആകെ ശേഖരിച്ച സാമ്പിളുകള്‍-64405-1973-66378

 

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 408 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1516 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

 

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.49 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.26 ശതമാനമാണ്.  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 29 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 119 കോളുകളും ലഭിച്ചു.

 

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1469 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. 

 

പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ടയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോവിഡ്-19 ബോധവത്ക്കരണ ക്യാമ്പയിന്‍ 'ഒപ്പം' ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചുമതലുയളള വനംവന്യജീവി വകുപ്പ് മന്ത്രി കെ.രാജു ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. വീണാജോര്‍ജ്  എംഎല്‍എ അധ്യക്ഷത വഹിച്ചു.

 

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറിലും ചേര്‍ന്നു. 

 

 

 

 

 

 

 

date