Post Category
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയുടെ മുൻഭാഗത്ത് കിഴക്ക് ഭാഗത്തുള്ള ബ്രൂ കോഫി സ്റ്റാളിന്റെയും, ഒ.പി.ഹാളിന് മുന്നിലുള്ള നെസ്കഫേ സ്റ്റാൾ പ്രവർത്തിപ്പിക്കുന്നതിനും ടെൻഡറുകൾ ക്ഷണിച്ചു.2020 ഒക്ടോബർ ഒന്നു മുതൽ 2021 സെപ്റ്റംബർ 30 വരെയുള്ള വർഷക്കാലയളവിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്. ടെൻഡർ സെപ്റ്റംബർ 16 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ ടെൻഡർ നൽകണം. ഫോൺ:0477 2253324.
date
- Log in to post comments