Post Category
ഉപഭോക്തൃ പരാതി പരിഹാര സെൽ പ്രവർത്തനമാരംഭിച്ചു
ഉപഭോക്തൃ സംരക്ഷണാർത്ഥം തൃശൂർ ലീഗൽ മെട്രോളജി വകുപ്പിന്റെ പരാതി പരിഹാര സെൽ പ്രവർത്തനമാരംഭിച്ചു. ഓണക്കാല പരിശോധനയുടെ ഭാഗമായി പാക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെ തൂക്കത്തിലെ കുറവ്, എംആർപിയേക്കാൾ അധിക വില ഈടാക്കൽ, നിർമ്മാതാവിന്റെ മേൽവിലാസം, പായ്ക്കിങ് തിയ്യതി, തൂക്കം എന്നിവ രേഖപെടുത്താത്ത പായ്ക്കറ്റുകളുടെ വിൽപ്പന തുടങ്ങിയ പരാതികൾ ഉപഭോക്താക്കൾക്ക് ജില്ലാ ലീഗൽ മെട്രോളജി ഓഫീസിൽ അറിയിക്കാം. ഫോൺ: 8281698075, 8281698084
date
- Log in to post comments