Post Category
പത്താംതരം തുല്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
2018 ജനുവരിയില്‍ നടത്തിയ പത്താംതരം തുല്യതാ (സേ) പരീക്ഷാ ഫലം www.keralapareekshabhavan.in ല്‍ ലഭ്യമാണ്. ഒക്‌ടോബറില്‍ നടന്ന പത്താം തരം തുല്യതാ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു.
പി.എന്‍.എക്‌സ്.954/18
date
- Log in to post comments