Skip to main content

കളള് വിൽപ്പനാവകാശം

ചാവക്കാട് റേഞ്ചിലെ ഗ്രൂപ്പ് 6, കുന്നംകുളം റേഞ്ചിലെ ഗ്രൂപ്പ് 2, 5 പഴയന്നൂർ റേഞ്ചിലെ ഗ്രൂപ്പ് 4 എന്നീ കളള് ഷാപ്പുകളുടെ 2020-2021 കുത്തകവർഷത്തെ കളള് വിൽപ്പനാവകാശം സെപ്റ്റംബർ 9 രാവിലെ 10 ന് തൃശൂർ ടൗൺ ഹാളിൽ നടക്കും. ഫോൺ: 0487-2361237.

date