Post Category
കണ്ട്രോള് റും ഇന്ന്(ആഗസ്റ്റ് 28) മുതല്‍
ഓണം അവധിക്കാലത്ത് ഉപഭോക്തൃചൂഷണം തടയുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ ഇന്ന്(ആഗസ്റ്റ് 28) മുതല്‍ പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിക്കും. അളവ് തൂക്ക നിയമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ 8281698028, 8590529011 എന്നീ നമ്പരുകളില്‍ അറിയിക്കാമെന്ന് ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2333/2020)
date
- Log in to post comments