Skip to main content

തൊഴില്‍രഹിത വേതനം

                 
       കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ 2020 ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള   തൊഴില്‍രഹിത വേതനം കൈപറ്റുന്നവര്‍ കാലയളവിലെ പുതുക്കിയ എംപ്ലോയമെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്   സെപ്തംബര്‍ അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ sec...@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഹാജരാക്കണം. കഴിഞ്ഞ ഗഡു കൈപറ്റാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0483 2858296.
 

date