Post Category
കാഷ് കൗണ്ടറുകള്‍ സെപ്തംബര്‍ ഒന്നിന് പ്രവര്‍ത്തിക്കും
ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങള്‍ ഒരുമിച്ച് വരുന്നതിനാല്‍ വൈദ്യുതി ബില്‍ അടക്കുന്നതിനായി സെപ്തംബര്‍ ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്ന് വരെ വൈദ്യുതി ബോര്‍ഡ് കാഷ് കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഇന്‍ ചാര്‍ജ്) അറിയിച്ചു.
date
- Log in to post comments