Post Category
റാങ്ക് പട്ടിക റദ്ദായി
മലപ്പുറം ജില്ലയില്‍ പൊലീസ് ( എം.എസ്.പി) വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ ( എ.പി.ബി) ( കാറ്റഗറി നമ്പര്‍: 657/17) തെരഞ്ഞെടുപ്പിനായി 2019 ജൂലൈ ഒന്നിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (റാങ്ക് പട്ടിക നമ്പര്‍-375/19/dom) കാലാവധി റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments