Skip to main content

ജി.എസ്.ടി നഷ്ടപരിഹാരം പൂർണമായി കിട്ടണം- മുഖ്യമന്ത്രി

ജി.എസ്.ടി നഷ്ടപരിഹാരം പൂർണമായി കിട്ടിയേ തീരുവെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് വായ്പയെടുക്കാനുള്ള ചുമതല സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 2973/2020

date