Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റിയുടെ മുന്‍ഭാഗത്ത് കിഴക്ക് ഭാഗത്തുള്ള ബ്രൂ കോഫി സ്റ്റാള്‍, ഒ.പി.ഹാളിന് മുന്നിലുള്ള നെസ്‌കഫേ സ്റ്റാള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു.2020 ഒക്ടോബര്‍ ഒന്നു മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള വര്‍ഷക്കാലയളവിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്. ടെന്‍ഡര്‍ സെപ്റ്റംബര്‍ 16 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ ടെന്‍ഡര്‍ നല്‍കണം. ഫോണ്‍:0477 2253324.
date
- Log in to post comments