Skip to main content

അമൃതം, പുനർജനി പ്രൊജക്ട് മരുന്ന് വിതരണം ചെയ്യുന്നു

രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്ന് ക്വാറന്റൈനിൽ കഴിയുന്നവർക്കായി കോവിഡ് പ്രതിരോധത്തിന് അമൃതം പ്രൊജക്ടിൽ നിന്നും കോവിഡിൽ നിന്ന് മുക്തി നേടിയവർക്ക് പുനർജ്ജനി പ്രൊജക്ടിൽ നിന്നും മരുന്ന് വിതരണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 0487 2334599 എന്ന നമ്പറിൽ വിളിക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ എം ജി ശ്യാമള അറിയിച്ചു.

date