Skip to main content

 കണ്ടെയ്ൻമെൻറ്  സോണായി പ്രഖ്യാപിച്ചു

 

മണ്ണഞ്ചേരി പത്താം വാർഡ്, ഇരുപത്തി രണ്ടാം വാർഡിൽ ഖാദിബോർഡ് ജംഗ്ഷൻറെ കിഴക്കുവശം മുതൽ ആലാഞ്ചേരി വരെയും അവിടെനിന്ന് വടക്കോട്ട് ഫാക്ടറി ജംഗ്ഷൻ വരെയും പടിഞ്ഞാറോട്ട് ഐടിസി ഗുരുമന്ദിരം വരെയും കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാകലക്ടർ ഉത്തരവായി.

തണ്ണീർമുക്കം എട്ടാം വാർഡ് പടിഞ്ഞാറ് -പൂത്തറ ഭാഗം, കിഴക്ക് -വെളിയമ്പ്ര റോഡ്, വടക്ക് -ചിറിയിൽ പറമ്പ് ഭാഗം, തെക്ക്- വെളിയമ്പ്ര റോഡ്,
പതിനാലാം വാർഡ്

--

 തണ്ണീർമുക്കം
14ആം വാർഡ്-- പടിഞ്ഞാറ്- മംഗലത്ത് ഞെട്ടയിൽ റോഡ്, കിഴക്ക് - മംഗലത്ത് ഞെട്ടയിൽ റോഡ്, വടക്ക്-മംഗലത്ത് ഞെട്ടയിൽ റോഡ്, തെക്ക്- സ്കൂൾ കവലയ്ക്ക് പടിഞ്ഞാറ്, 

20 ആം വാർഡ് പടിഞ്ഞാറ്-മില്ല് ജംഗ്ഷൻ, , കിഴക്ക്-പറയൻചാൽ, വടക്ക്-മണവേലി ജംഗ്ഷൻ, തെക്ക്-ആർ.വി. ജംഗ്ഷൻ എന്നിവ കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ചു

കായംകുളം മുനിസിപ്പലിറ്റി
9ആം വാർഡ്, ചെന്നിത്തല
2, 9 വാർഡുകൾ,

ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്
കിഴക്ക് -െഷഫ്ന ഗാർമെൻറ്റ്സ് മുതൽ NTPC ജംഗ്ഷൻ വരെ,
തെക്ക്-NTPC മുതൽ തൊട്ടുപുരത് ഭാഗം
പടിഞ്ഞാറ്-തൊട്ടുപുരത് ഭാഗം മുതൽ െഎഡിയൽ കോളേജ് ഭാഗം,
വടക്ക് --ഐഡിയൽ കോളേജ് ഭാഗം മുതൽ ഷഫ്ന ഗാർമെൻറ്സ് ഭാഗം എന്നീ പ്രദേശങ്ങളും കണ്ടൈൻമെൻറ് സോൺ  ആയി പ്രഖ്യാപിച്ചു.

മാവേലിക്കര മുനിസിപ്പലിറ്റി
13 (പുതുച്ചിറ ഭാഗം-എഫ്.സി.െഎ ഗോഡൌൺ മുതൽ കൊമ്പശ്ശേരിൽ വരെയുളള ഭാഗം, ഇട്ടിയപ്പൻ വിള റോഡ്, കുറ്റിയിൽ റോഡ്, മരുതാക്ഷി നട അമ്പലംവടക്കുഭാഗം ഉൾപ്പെടെ )
12 ആം വാർഡ് (മരുതാക്ഷി അമ്പലം മുതൽ  കല്ലുമല ജംഗ്ഷൻ വരെ വാർഡ് 12പ്രദേശം )

ആലപ്പുഴ മുനിസിപ്പലിറ്റി
തോണ്ടകുളങ്ങര വാർഡ് 20
ടൈനി ടോഡ്സ് സ്കൂളിൻറെ വടക്കുവശം അദ്യോതം വീടിൻറെ ഭാഗം മുതൽ വടക്കോട്ട് ശാന്തപ്പൻറെ വീടിൻറെ  സമീപം വരെയുളള 12 വീടുകൾ എന്നിവ കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ചു
 

date