Post Category
ഇ-ടെൻഡർ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിമാസ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയുടെ 2018 ഏപ്രിൽ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലെ അച്ചടി ജോലികൾ നിർവ്വഹിക്കുന്നതിന് തിരുവനന്തപുരം നഗരത്തിലെ ആധുനിക സൗകര്യങ്ങളുള്ള അച്ചടി സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള ഇ-ടെൻഡർ പരസ്യം etender.kerala.gov.in എന്ന വെബ്‌സൈറ്റിൽ മാർച്ച് ഒമ്പതിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെൻഡർ ഐ.ഡി. 2018_IPRD_194914_1.
പി.എൻ.എക്‌സ്.965/18
date
- Log in to post comments