Skip to main content

മണ്ണ് ലേലം

 

പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം പാലക്കാട്- പെരിന്തല്‍മണ്ണ സംസ്ഥാനപാത 53 ല്‍ കോങ്ങാട്-മംഗലാംകുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി 01 കി.മി 28/100  29/710  കി.മി കുഴിച്ചെടുത്തതില്‍ ആവശ്യം കഴിഞ്ഞ് ബാക്കി വന്ന മണ്ണ്  സെപ്തംബര്‍ എട്ടിന് രാവിലെ 10.30 ന് പുഞ്ചപ്പാടം ഹോം ഗാലറി ടൈല്‍സ് ഷോപ്പിന് സമീപം  ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയര്‍ അറിയിച്ചു.  1500 രൂപയാണ് നിരതദ്രവ്യം. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍  മുദ്രവെച്ച ക്വട്ടേഷനുകള്‍ ലേല തീയതിക്ക് തൊട്ടുമുന്‍പുള്ള പ്രവര്‍ത്തി ദിവസം വൈകിട്ട് മൂന്ന് വരെ ആലത്തൂര്‍ അസിസ്റ്റന്റ് എഞ്ചീനീയറുടെ കാര്യാലയത്തില്‍ നല്‍കണം.

date