Post Category
അറിയിപ്പ്
എറണാകുളം : ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിലെ നവീകരിച്ച ലാബിന്റെയും അഡ്വാൻസ്ഡ് എനർജി മീറ്റർ ടെസ്റ്റ് ബെഞ്ചിന്റെയും ഉത്‌ഘാടനം വൈദ്യതി മന്ത്രി എം. എം മണി വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിക്കും. സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 12.30 നായിരിക്കും ഉത്‌ഘാടന ചടങ്ങ് നടക്കുക.
date
- Log in to post comments