Post Category
അപേക്ഷാ തീയതി നീട്ടി
2020-22 വര്‍ഷത്തേക്കുള്ള ഓക്സിലറി നഴ്സസ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിലേക്കുള്ള അപേക്ഷാ തീയതി സെപ്തംബര്‍ 17 വരെ നീട്ടിയതായി കാസര്‍ഗോഡ് ജെ.പി.എച്ച്.എന്‍. ട്രെയിനിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments