Post Category
ജില്ലയില്‍ ഒമ്പത് മുതല്‍ 11 വരെ യെല്ലോ അലര്‍ട്ട്
ജില്ലയില്‍ സെപ്തംബര്‍ ഒമ്പത്, 10, 11 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments