Post Category
പൊതുജന പരാതി പരിഹാര അദാലത്ത്
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പൊന്നാനി താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് സെപ്തംബര്‍ 22ന് രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഇന്ന് (സെപ്തംബര്‍ ഒമ്പത്) മുതല്‍ സെപ്തംബര്‍ 17ന് വൈകീട്ട് അഞ്ച് വരെ അക്ഷയ മുഖേനയോ edistrict പോര്‍ട്ടല്‍ വഴിയോ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
date
- Log in to post comments