Skip to main content

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 06) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

 

എ.ആര്‍. നഗര്‍ - 14, ആലംകോട് - 17, ആലിപ്പറമ്പ് - 01, ആലുങ്ങല്‍ - 01, ആനക്കയം - 02, അങ്ങാടിപ്പുറം - 01, അരീക്കോട് - 03, ആതവനാട് - 02, ചേലേമ്പ്ര - 06, ചോക്കാട് - 01, എടപ്പറ്റ - 02, എടപ്പാള്‍ - 14 എടരിക്കോട് - 01, എടവണ്ണ - 01, എടയൂര്‍ - 02, കക്കോവ് - 01, കല്‍പകഞ്ചേരി - 09, കണ്ണമംഗലം - 04, കോഡൂര്‍ - 01, കൂട്ടിലങ്ങാടി - 01, കോട്ടക്കല്‍ - 02, കുറ്റിപ്പുറം - 01, കുറ്റൂര്‍ - 01, മലപ്പുറം - 02, മങ്കട - 01, മംഗലം - 01, മഞ്ചേരി - 11, മാറഞ്ചേരി - 05, മേലാറ്റൂര്‍ - 01, മൂന്നിയൂര്‍ - 04, മൂത്തേടം - 01, നന്നംമുക്ക് - 02, നിലമ്പൂര്‍ - 01, നിറമരുതൂര്‍ - 01, ഒഴൂര്‍ - 01,  പാലേമാട് - 01, പള്ളിക്കല്‍ - 02, പാണ്ടിക്കാട് - 04, പരപ്പനങ്ങാടി - 14, പറപ്പൂര്‍ - 02, പെരിന്തല്‍മണ്ണ - 23, പൊന്നാനി - 12, പോത്തുകല്ല് - 01, പുറത്തൂര്‍ - 01, പുതുപ്പള്ളി - 01, രണ്ടത്താണി - 01, തമിഴ്നാട് - 01, താനാളൂര്‍ - 01, താനൂര്‍ - 14, തവനൂര്‍ - 06, താഴേക്കോട് - 08, തലക്കാട് - 07, തേഞ്ഞിപ്പലം - 01, തെന്നല - 05, തിരുനാവായ - 01, തിരൂരങ്ങാടി - 03, തൃപ്രങ്ങോട് - 02, തിരൂര്‍ - 04,  വടകര - 01, വളാഞ്ചേരി - 03, വലിയപറമ്പ് - 01, വള്ളിക്കുന്ന് - 23, വട്ടംകുളം - 01, വാഴയൂര്‍ - 03, വഴിക്കടവ് - 03, വെളിയംകോട് - 04, വേങ്ങര - 03, വെട്ടം - 08,  വെട്ടത്തൂര്‍ - 03, വണ്ടൂര്‍ - 01, പശ്ചിമ ബംഗാള്‍ - 01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 03.

 

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

 

വളാഞ്ചേരി - 01, മൂര്‍ക്കനാട് - 01, ഒഴുര്‍ - 02, ചാലിയാര്‍ - 01, പെരിന്തല്‍മണ്ണ - 01, തലക്കാട് - 01, തിരൂര്‍ - 01, വള്ളിക്കുന്ന് - 01, സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അസം സ്വദേശി - 01.

 

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

 

അങ്ങാടിപ്പുറം - 01, ആതവനാട് - 01, ചെറുകാവ് - 01, ചുള്ളിപ്പാറ - 01, ചുങ്കത്തറ - 01, എടപ്പാള്‍ - 01, കാലടി - 01, കണ്ണമംഗലം - 01, മഞ്ചേരി - 01, മാറാക്കര - 01, മാറഞ്ചേരി - 03, പാണ്ടിക്കാട് - 01, പെരുമണ്ണ - 01, പൊന്നാനി - 03, പൂവത്തൂര്‍ - 01, തലക്കാട് - 01, താനൂര്‍ - 01, തവനൂര്‍ - 02, തെന്നല - 01, തൃപ്രങ്ങോട് - 01, വള്ളിക്കുന്ന് - 01, വട്ടംകുളം - 02, വെളിയങ്കോട് - 01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 02.

 

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

 

ചുങ്കത്തറ -01, മഞ്ചേരി - 01, മൂന്നിയൂര്‍ - 03, പാണ്ടിക്കാട് - 01, തേഞ്ഞിപ്പലം - 01, തെന്നല - 01, തിരുരങ്ങാടി - 03, വള്ളിക്കുന്ന് - 01, വഴിക്കടവ് - 01, വെളിമുക്ക് - 01, വണ്ടൂര്‍ - 01.

 

ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

 

പൊന്മുണ്ടം - 01, കല്‍പകഞ്ചേരി - 01, എടക്കര - 01, തൃക്കലങ്ങോട് - 01, തെയ്യത്തുംപാടം - 01, വണ്ടൂര്‍ - 01, മുതൂര്‍ - 01, ആലിപ്പറമ്പ് - 01, കാവനൂര്‍ - 01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 01.

date