Skip to main content

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ നൽകണം

ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് ജോലിക്ക് കൊണ്ടുവന്ന തൊഴിലാളികളുടെ വിവരങ്ങൾ കരാറുകാർ അടുത്തുള്ള അസിസ്റ്റന്റ് ലേബർ ഓഫീസിലോ, ജില്ലാ ലേബർ ഓഫീസിലോ അറിയിക്കണ മെന്ന് ജില്ലാ ലേബർ ഓഫീസർ എൻഫോഴ്സ്മെന്റ് അറിയിച്ചു. ഇ-മെയിൽ dlotsrenf@gmail.com ഫോൺ - 0487 2360469.

date