Post Category
ലേലം
തൃശൂർ ജില്ലാ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണർ (ജനറൽ) ന്റെ അധീനതയിലുളള 1981 മോഡൽ കെആർആർ 5967 നമ്പർ മഹീന്ദ്ര ജീപ്പ് സെപ്റ്റംബർ 17 രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോൺ: 0487-2361819.
date
- Log in to post comments