Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

    തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ 2017 ആഗസ്റ്റില്‍ പരീക്ഷയെഴുതി വിജയിച്ച് അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞവരുടെ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ 19ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ വിതരണം ചെയ്യും. ബന്ധപ്പെട്ടവര്‍ രേഖകളുമായി എത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 
                                                  

 

date