Post Category
മണ്ണെണ്ണ വിതരണം
എറണാകുളം: സെപ്തംബര്‍ മാസത്തില്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനുള്ള റേഷന്‍ മണ്ണെണ്ണ വിഹിതം ജില്ലയില്‍ അനുവദിച്ചതായി സപ്ലൈ ഓഫീസര്‍ അറിയിച്ചു. എന്‍.പി.എസ്, എന്‍.പി.എന്‍.എസ് സ്‌കീം കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കില്ല.
date
- Log in to post comments