Post Category
ഏകജാലകം: സെപ്റ്റംബർ 12 വൈകീട്ട് 5 വരെ ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം
പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർത്ഥികൾക്ക് കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കാനും ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാനും സെപ്റ്റംബർ 12ന് വൈകീട്ട് 5 മണി വരെ അവസരമുണ്ടായിരിക്കും.
date
- Log in to post comments