Skip to main content

എം.വി.ഡി. കോള്‍ സെന്റര്‍

ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇവയുടെ് അനുബന്ധ സര്‍വീസുകള്‍, സ്റ്റേജ് കാര്യേജ് ഒഴികെയുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് എന്നിവയ്ക്ക് അപേക്ഷിച്ച് 20 ദിവസത്തിനുള്ളില്‍ സേവനം ലഭിച്ചില്ലെങ്കില്‍ 20 ദിവസത്തിനു ശേഷം മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ളതും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേരിട്ട് നിയന്ത്രണത്തിലുള്ളതുമായ എം.വി.ഡി. കോള്‍ സെന്ററിലേക്ക് വിളിക്കാം.  ഫോണ്‍ 9446033314.  കോള്‍ സെന്റര്‍ സേവനം രാവിലെ 9 മുതല്‍ രാത്രി 9 വരെ ലഭ്യമാകും.

date