Post Category
ഭൂമി ലേലം
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് വയത്തൂര് അംശം ദേശത്ത് റി.സ.281 എ2 ല്‍ പെട്ട 0.0243 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും മാര്‍ച്ച് 21 ന് രാവിലെ 11.30 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും വയത്തൂര് വില്ലേജ് ഓഫീസിലും ലഭിക്കും.
പി എന്‍ സി/500/2018
date
- Log in to post comments