Skip to main content

ജാഗ്രതാ നിർദ്ദേശം

 

മണിയാർ ഡാം തുറന്നിട്ടുണ്ട് എന്നും , മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്നും പത്തനംതിട്ടയിൽ നിന്ന് ഇപ്പോൾ അറിയിച്ചിട്ടുണ്ട്. 

 

. ആയതിനാല്ഴ ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ, മുനിസിപ്പാലിറ്റി, ചെറുതന, മാന്നാർ, തിരുവൻവണ്ടൂർ,  പാണ്ടനാട്, എടത്വാ, ചെന്നിത്തല തൃപ്പെരുംതുറ, വീയപുരം. കുമാരപുരം നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ട തും നദികളിൽ  ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണ് എന്ന് ജില്ലാ കലക്ടർ അറിയിച്ചു.

date