Skip to main content

ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ആലപ്പുഴ: 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വോട്ടര്‍പട്ടികയില്‍ നിന്നും ഉള്‍ക്കുറിപ്പ് ഒഴിവാക്കുന്നതിനായി ലഭിച്ച അപേക്ഷകളുടെ ലിസ്റ്റ് ഈ ഓഫീസിലെ നോട്ടീസ് ബോര്‍ഡിലും പഞ്ചായത്ത് വെബ്‌സൈറ്റായ    http://lsgkerala.in/ambalapuzhanorthpanchayat/ലും പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവര്‍ ഏഴുദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കണമെന്ന് സെക്രട്ടറി  അമ്പലപ്പുഴ നോര്‍ത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date