Post Category
പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം 2021' അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നടപ്പിലാക്കുന്ന 'ബാലശക്തി പുരസ്കാര്‍ 2021', 'ബാലകല്യാണ്‍ പുരസ്കാര്‍ 2021' എന്നീ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കലാകായിക സാംസ്കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യം ഉളള കുട്ടികള്‍ക്ക് ബാല ശക്തി പുരസ്കാരത്തിനും കുട്ടികളുടെ ക്ഷേമം, ഉന്നമനം, സംരക്ഷണം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാല കല്യാണ്‍ പുരസ്കാരത്തിനും അപേക്ഷിക്കാ. താല്പര്യമുളളവര് സെപ്തംബര്‍ 15നകം https://nca-wcdnic.in/ എന്ന വെബ്പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments