Skip to main content

ഐ.ടി.ഐ. അപേക്ഷകൾ ക്ഷണിച്ചു

 

 ആലപ്പുഴ: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് ഐ.ടി.ഐ. അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷഫോറം www.labourwelfarefund.in എന്ന വെബ്ബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ 2020സെപ്റ്റംബർ 16 ന് വൈകുരേം 5 മണിക്ക് മുമ്പായി കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്, റ്റി.വി.തോമസ് മെമ്മോറിയൽ ട്രസ്റ്റ് ബിൽഡിങ് പവർ ഹൗസ് വാർഡ് , ആലപ്പുഴ 0477-2242630,9497678044 Email:welfare.labouralpy@gmail.com  എന്ന വിലാസത്തിൽ ലഭിക്കണം.

date