Skip to main content

4 പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍കൂടി

 ഈരാറ്റുപേട്ട - 10, വെച്ചൂർ - 13, കങ്ങഴ - 4, പാമ്പാടി - 12 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കോട്ടയം -5, മാടപ്പള്ളി - 13, മറവൻതുരുത്ത് - 1എന്നീ തദ്ദേശ സ്വയംഭരണ വാർഡുകളെ
 പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 68 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ - 4,  12, 14, 18 27 , 34

2.കോട്ടയം  -  14, 19, 27, 28, 29, 43, 44, 47, 48

3. ഈരാറ്റുപേട്ട - 2, 9, 10,11, 12, 25, 27

ഗ്രാമപഞ്ചായത്തുകള്‍
======
4.ഉദയനാപുരം- 9

5.കുറിച്ചി- 1,12

6.മാടപ്പള്ളി- 11

7.അതിരമ്പുഴ-9, 10, 12, 21

8.വിജയപുരം- 5, 16

9.ആര്‍പ്പൂക്കര-1, 13

10.പാമ്പാടി - 17, 12

11.കാഞ്ഞിരപ്പള്ളി - 10,11,13

12.വെള്ളൂര്‍-14

13.ചെമ്പ്- 1, 2,4, 5, 6, 7, 9

14.മുണ്ടക്കയം -6, 8, 3,7,13, 18

15.പാറത്തോട്-16

16.മുളക്കുളം-3

17.മീനടം-6

18. പനച്ചിക്കാട്-18

19. കുമരകം - 7

20. നെടുംകുന്നം - 6

21. തീക്കോയി - 13

22. രാമപുരം - 7, 8

23.ഉഴവൂര്‍ - 12

24.അയർക്കുന്നം - 7

25.കിടങ്ങൂർ - 2,15

26. വെച്ചൂർ - 13

27. കങ്ങഴ - 4

date