Post Category
പ്രൊബേഷന്‍ അസിസ്റ്റന്‍റ് നിയമനം
കോട്ടയം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്‍റ് തസ്തികയില്‍ ആറു മാസത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും (എം. എസ്. ഡബ്ലിയു) രണ്ട് വര്‍ഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 40. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍,ബയോഡേറ്റ എന്നിവ സഹിതം അപേക്ഷ സെപ്റ്റംബര്‍ 18 നകം ജില്ലാ പ്രൊബേഷന്‍ ഓഫീസ് , കോട്ടയം - 688001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0481 2300548
date
- Log in to post comments