Skip to main content

ദേശീയ സാമ്പിൾ സർവ്വേ നടത്തും

തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 12, എങ്ങണ്ടിയൂർ വാർഡ് 9, ഏറിയാട് വാർഡ് 19, വലപ്പാട് വാർഡ് 17 എന്നിവിടങ്ങളിൽ ദേശീയ സാമ്പിൾ സർവേ ഈയാഴ്ച തുടങ്ങും. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് സർവ്വേ നടത്തുന്നത്. സെപ്റ്റംബർ 30-നകം സർവേ പൂർത്തിയാക്കണം. 78-ാമത് സാമൂഹ്യ സാമ്പത്തിക സർവേ പീരിയോഡിക് ലേബർ ഫോഴ്സ് എന്നിവയാണ് ഇപ്പോൾ നടക്കുന്നത്. കൃത്യമായ വിവരം നൽകണമെന്ന് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇപ്ലിമെന്റേഷൻ ഡയറക്ടർ മുഹമ്മദ് യാസിർ അറിയിച്ചു.

date